Thursday, February 21, 2008

അങ്ങനെ ഞാനും ബ്ലോഗ് ചെയ്യാന്‍ തുടങ്ങി!!!

ഇതു വരെ ബ്ലോഗ് ചെയ്യുന്നതില്‍ എനിക്ക് ഒരു താത്പര്യവും ഇല്ലായിരുന്നു.എന്നാല്‍ ഇന്നു എവിടെ നിന്നോ ആ interest എന്നെ തേടി വന്നിരിക്കുന്നു. ഒരു പക്ഷെ ഇതോടെ ആ താത്പര്യം പോയെന്നും വരാം. എന്തായാലും കാത്തിരുന്നു കാണാം!!!

2 comments:

Merrin said...

Keep it up!

Anonymous said...

gud effort sherkutty!